Get Mystery Box with random crypto!

ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് നാം ചുറ്റുഭാഗം അനുഗ | ISLAMIC STATUS MALAYALAM[(DULFUQAR]

ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് നാം ചുറ്റുഭാഗം അനുഗൃഹീതമാക്കിയിരിക്കുന്ന മസ്ജിദുല്‍ അഖ്സായിലേക്ക് -തന്‍റെ ദാസനെ (നബിയെ) നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നബിക്ക് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.

[സൂറ: അൽ ഇസ്റാഅ് (1)]